Movies യെ കുറിച്ച് വര്ത്തമാനം
try Again
Tip1:hello
Lesson 101
Movies യെ കുറിച്ച് വര്ത്തമാനം
Who is = ആരാണ്
your = നിങ്ങളുടെ
ടിപ്
Who's (who is) = ആരാണ്

Who's Geeta's sister? = ഗീതയുടെ സഹോദരി ആരാണ്?
Whose = ആരുടെ

Whose sister is Geeta? = ആരുടെ സഹോദരിയാണ് ഗീത?
'നിങ്ങളുടെ പ്രിയപ്പെട്ട ഗായകൻ ആരാണ്?'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Whose your favorite singer?
Who is your favorite singer?
Who is yours favorite singer?
Whom is your favorite singer?
നിങ്ങളുടെ പ്രിയപ്പെട്ട കൊമേഡിയൻ ആരാണ്?
      • comedian
      • who's
      • favorite
      • yours
      • your
      • whom is
      ടിപ്
      Who = ആര്
      Who കർത്താവ് (subject) നു ഉപയോഗിക്കുന്നു
      The teacher shouted on Sachin -> Who shouted on Sachin?
      Whom = ആരെ

      Whom object നു ഉപയോഗിക്കുന്നു - ചെയ്ത കാര്യത്തിന്റെ ഫലം ലഭിക്കുന്നയാൽ
      The teacher shouted at Sachin -> Whom did the teacher shout at?

      ഇവിടെ കർത്താവ് teacher ആണ് (subject) പിന്നെ object Sachin ആണ്
      'ആർക്കാണ് ഫിലിംഫെയർ അവാർഡ് ലഭിച്ചത്?'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
      Who got the Filmfare award?
      Whose got the Filmfare award?
      Who is got the Filmfare award?
      Who gots the Filmfare award?
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      ______
      Whom
      Whose
      Who's
      'നിങ്ങളുടെ പ്രിയപ്പെട്ട സിനിമ ഏതാണ്?'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
      Which is your favorite movie?
      Who is your favorite movie?
      Whose your favorite movie?
      Which is yours favorite movie?
      എന്റെ പ്രിയപ്പെട്ട സിനിമ DDLJ ആണ്
        • mine
        • favoritest
        • my
        • movie is
        • DDLJ
        • favorite
        കാണാതായ വാക്കുകൾ പൂരിപ്പിക്കുക
        I have seen DDLJ ______
        fifth times
        five times
        fiveth times
        five time
        'ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമ ഏതാണ്?'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
        Which movie is releasing this Friday?
        Whose movie is releasing this Friday?
        Which movie will releasing this Friday?
        Which movie is release this Friday?
        നിങ്ങൾക്ക് സിനിമ കാണാൻ പോകണോ?
          • are
          • for a movie
          • you
          • to go
          • want
          • do
          നിങ്ങളുടെ പ്രിയപ്പെട്ട ഗായിക ആരാണ്?
            • your
            • your favorite
            • Whose
            • female singer
            • Who's
            • what
            എനിക്ക് ഈ സിനിമയിലെ ഗാനങ്ങൾ വളരെ ഇഷ്ടപ്പെട്ടു
              • the
              • of this movie
              • liked
              • really
              • songs
              • I
              'ഗോൽമാൽ ഏറ്റവും തമാശ നിറഞ്ഞ സിനിമകളിൽ ഒന്നാണ്'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
              Golmaal is one of the funniest movies
              Golmaal is one between the funniest movies
              Golmaal is one of the funny movies
              Golmaal is first of the funniest movies
              =
              !
              കേൾക്കുക
              ടിപ്
              അടുത്ത വാക്ക്