Present Perfect: ALREADY, YET, JUST എന്നിവയുടെ ഉപയോഗം
try Again
Tip1:hello
Lesson 133
Present Perfect: ALREADY, YET, JUST എന്നിവയുടെ ഉപയോഗം
ടിപ്
=
Just ഇന്റെ പ്രയോഗം സാധാരണയായി present perfect tense ൽ മാത്രം ആണ്, അതിന്റെ അര്ത്ഥം ആകുന്നു 'ഇപ്പോൾ തന്നെ'
They have just left = അവർ ഇപ്പോൾ ഇറങ്ങിയതേയുള്ളൂ
വാക്യത്തിൽ just എപ്പോഴും സഹായക ക്രിയ (has/have) കഴിഞ്ഞും past participle നു മുൻപ് വരുന്നു.
'അവർ ഇപ്പോൾ എത്തിയതേയുള്ളൂ'എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
They have still reached
They have yet reached
They have just reached
They have just reach
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
saw just
yet saw
just saw
still saw
ടിപ്
=
Yet ഉപയോഗിക്കുന്നത് സംഭവിച്ചു തീരാൻ പ്രതീക്ഷ ഉള്ള കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ എന്നിവയ്ക്കാണ്. Yet ഇന്റെ അര്ത്ഥം ആണ് - 'ഇതുവരെ'
I haven't finished it yet = ഞാൻ ഇതുവരെ അത് തീർത്തില്ല
Yet ചോദ്യ വാക്യങ്ങളിലും, നെഗറ്റീവ് വാക്യങ്ങളിലും ആണ് എടുക്കുന്നത് പിന്നെ വാക്യത്തിന്റെ അവസാനവും ആണ് വരുന്നത്.
ടിപ്
I still haven't finished it = ഞാൻ ഇപ്പോഴും അത് പൂർത്തിയാക്കിയിട്ടില്ല
Still ഇന്റെ പ്രയോഗം തീരേണ്ട കാര്യങ്ങൾ തീരാത്തപ്പോൾ ആണ് വരുന്നത്
=
Still വാക്യത്തിന്റെ നടുക്ക് ആണ് വരുന്നത്
'ഞാൻ ഇതുവരെ രവിയെ വിളിച്ചില്ല'എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I haven't just call Ravi up
I haven't called Ravi up yet
I haven't just called Ravi up
I haven't called Ravi still up
ടിപ്
I have already spent my salary = ഞാൻ ഇതിനകം എന്റെ ശമ്പളം ചെലവഴിച്ചു കഴിഞ്ഞു
Already നേരത്തെ സംഭവിച്ച കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണ വാക്യത്തിന്റെ നടുക്ക് വരുന്നു അല്ലെങ്കിൽ have/has ഇന്റെ മധ്യത്തിൽ. ചിലപ്പോൾ വാക്യത്തിന്റെ അവസാനവും ഇത് വരുന്നു
=
'ഞാൻ ഇതിനകം നാല് ഇമെയിലുകൾ അയച്ചു'എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I have already send four emails
I have yet sent four emails
I have sent already four emails
I have already sent four emails
“കച്ചേരിനേരത്തെആരംഭിച്ചുകഴിഞ്ഞു?'എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Has the concert already started?
Has the concert just started?
Has the concert yet started?
Is the concert already started?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The train has ______
already
yet
still
already has
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Have you finished the project ______
still
yet
just
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I have ______
already
already had
already did
already been
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
It hasn't stopped raining ______
already
just
yet
still
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I haven't invited him ______
still
just
yet
till
'റാം ഇതുവരെ ടിക്കറ്റുകൾ വാങ്ങിയിട്ടില്ല'എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Ram still hasn't bought the tickets
Ram already hasn't bought the tickets
Ram yet hasn't bought the tickets
Ram has just not bought the tickets
ഞാൻ ഇതിനകം എന്റെ ഗൃഹപാഠം ചെയ്തിരിക്കുന്നു
      • my homework
      • I have
      • already finished
      • just finished
      • still finished
      • again finished
      ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തില്ല
        • a decision
        • haven't made
        • haven't make
        • I still
        • just
        • again
        =
        !
        കേൾക്കുക
        ടിപ്
        അടുത്ത വാക്ക്