അപകടനിലയെക്കുറിച്ചുള്ളസംഭാഷണം
try Again
Tip1:hello
Lesson 242
അപകടനിലയെക്കുറിച്ചുള്ളസംഭാഷണം
I = ഞാൻ
immediately rang = ഫോണ് ചെയ്തു
for = വേണ്ടി
an ambulance = ഒരു ആംബുലൻസ്
Please = ദയവായി
call the police. = പൊലീസിനെ വിളിക്കുക.
Someone = ആരോ
robbed = കൊള്ളയടിച്ചിരിക്കുന്നു.
ടിപ്
Urgent = അടിയന്തിരം.
അടിയന്തിര ഘട്ടങ്ങളിൽ നമ്മൾ മിക്കവാറും 'Urgent' പ്രയോഗിക്കുന്നു
Call the doctor. It is urgent, my brother has met with an accident. = ഡോക്ടറെ വിളിക്കുക. ഇത് അടിയന്തിരമാണ്. എന്റെ സഹോദരന് ഒരു അപകടംപറ്റിയിരിക്കുന്നു.
ടിപ്
Stuck in an elevator = ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു
=
'ഞാൻ ഒരു ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു എനിക്ക് ആരെയും ബന്ധപ്പെടാൻ കഴിയുന്നില്ല 'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
I can't contact anyone, I am stuck in an elevate
I can't contact anyone, I am stuck in an elevated
I can't contact anyone, I am stuck in an escalator
I can't contact anyone, I am stuck in an elevator
പോലീസിനെ വിളിക്കൂ വീട്ടിൽ ഒരു കള്ളൻ കയറിയിരിക്കുന്നു
      • burglar
      • there is a
      • Call the police,
      • in the house.
      • calling the police,
      • burglary
      I need help = എനിക്ക് സഹായം ആവശ്യമാണ്
      my car = എന്റെ വണ്ടി
      'അദ്ദേഹത്തിന്റെ സ്ഥിതി വളരെ നിർണ്ണായകമാണ്. ഓപ്പറേഷൻ ആവശ്യമുണ്ട് 'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
      His situation is critical, he urgently needs to be operated.
      His situation is critical, he urgent needs to be operated.
      ഈ രോഗിയിൽ നിന്നും ധാരാളം രക്തം വാർന്നു പോയിരിക്കുന്നതിനാൽ രോഗിക്ക് O+ രക്തം ഉടനെ ആവശ്യമാണ്
        • O+ blood
        • a lot of blood,
        • 已经失去了
        • This patient
        • he urgently
        • needs
        'എനിക്ക് സഹായം ആവശ്യമുണ്ട്. എന്റെ കുഞ്ഞ് മുറിയിൽ അകപ്പെട്ടിരിക്കുന്നു.'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
        I am need help, my child has got locked in the room.
        I need help, my child has got locked in the room.
        'വീടിന് തീ പിടിച്ചിരിക്കുന്നു ഫയർഫോഴ്സിന് ഫോണ് ചെയ്യൂ.'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
        There is a fire in the house, call the fire brigade.
        There is a fire in the house, call to the fire brigade.
        There are fire in the house, call the fire brigade.
        There is a fire in the house, call the fire parade.
        'അടുക്കളയിൽ ഗ്യാസ് ചോർച്ച ആണെന്നു തോന്നുന്നു, ഉടനെ ജനാലകൾ തുറന്നിടൂ.'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
        There is a gas leakage in the kitchen, never open the windows.
        There is a gas leakage in the kitchen, slowly open the windows.
        There is a gas leakage in the kitchen, immediately open the windows.
        There is a gas leakage in the kitchen, immediate open the windows.
        വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
        There's an earthquake, evacuate the house ______
        immediately
        usually
        immediate
        quick
        'എനിക്ക് സഹായം ആവശ്യമുണ്ട്, ഞാൻ ഒരു ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു.'ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
        I need help, I'm stuck in an elevator.
        I need help, I'm suck in an elevator.
        വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
        He got a heart attack, ______
        call the police
        call an ambulance
        call the fire brigade
        =
        !
        കേൾക്കുക
        ടിപ്
        അടുത്ത വാക്ക്