Trendy words (selfie, deja vu, etc.)
try Again
Tip1:hello
Lesson 296
Trendy words (selfie, deja vu, etc.)
'എനിക്കൊരു പൂര്വാനുഭവമുണ്ടായിരുന്നു.'ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക.
I was having a hallucination.
I was having a déjà vu.
'അവന് സ്വയം ഫോട്ടോ (സെല്ഫി) യെടുക്കുകയാണ്.'ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക.
He is taking a selfie.
He is taking a portrait.
'പ്രശസ്തരായവരുടെ ചിത്രങ്ങള് എടുക്കുകയും അവ പത്ര സ്ഥാപനങ്ങള്ക്ക് വില്ക്കുകയും ചെയ്യുന്നവരാണ് സ്വന്തന്ത്ര ഫോട്ടോഗ്രാഫര്മാർ.'ഇതിനെ ഇംഗ്ലീഷിലെന്താണ് പറയുന്നത്?
Pepperoni
Paparazzi
'വളയം എറിഞ്ഞു സാധനങ്ങള് നേടുന്ന കളിയ്ക്കു ശേഷം ഞങ്ങള്ക്ക് ഒന്നും തന്നെകിട്ടിയില്ല.'ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക.
即使所有的大肆宣传我们一无所获。
Even after all the hoolala we found nothing.
'പൈസ'നെ ഇംഗ്ലീഷില് money എന്നതിനുപുറമേ മറ്റെന്തു പറയുന്നു?
Bucks
Bugs
'സന്തോഷം'നെ ഇംഗ്ലീഷില് happiness എന്നാതിനുപുറമേ മറ്റെന്തു പറയുന്നു?
Glee
Glum
'ഹെലികോപ്ടര്'നെ ഇംഗ്ലീഷില് അനൗപചാരികമായി എന്തു പറയുന്നു?
Chauffeur
Chopper
'സൗജന്യസമ്മാനം'നെ ഇംഗ്ലീഷില് എന്തു പറയുന്നു?
Frisbee
Freebie
'യന്ത്രം 'നെ ഇംഗ്ലീഷില് എന്തു പറയുന്നു?
Gizmo
Gazelle
'The natural ability to talk in a way that people find entertaining or persuasive.'ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക.
The gate of the gab
The gift of the gab
'ഞങ്ങള് പാർട്ടിയില് നല്ല സമയം ചെലവഴിച്ചു. 'ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക.
We had a gala time at the party.
We had a saga time at the party.
'ഒരു ഫാഷന് കുറച്ചുസമയത്തേക്ക് മാത്രം നിലനില്ക്കുന്നു.'ഇതിന്റെ ഇംഗ്ലീഷ് അര്ത്ഥമെന്താണ്?
Fade
Fad
'ശിരോലാങ്കാരം പെണ്കുട്ടികളാല് ധരിക്കപ്പെടുന്നു.'ഇതിന്റെ ഇംഗ്ലീഷ് അര്ത്ഥമെന്താണ്?
Apron
Tiara
'അനൗപചാരികമായി - നിങ്ങള് റ്റിവിയില് ഒരു കഥ കണ്ട ശേഷം അടുത്തഭാഗംമുറിയാതെ തുടര്ന്നുകാണുന്നത്.'ഇതിനെ ഇംഗ്ലീഷില് എന്തു പറയുന്നു?
Bungee watch
Binge watch
'പല്ലി'ഇതിനെ ഇംഗ്ലീഷില് lizard എന്നതിനുപുറമേ മറ്റെന്തു പറയുന്നു?
Grasshopper
Gecko
'വേല,സൂത്രം'ഇതിനെ ഇംഗ്ലീഷില് trick എന്നതിനുപുറമേ മറ്റെന്തു പറയുന്നു?
Gimmick
Glimmer
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്