Interview -അവയുടെ പ്രവർത്തനവുമായി സംസാരിക്കൽ
try Again
Tip1:hello
Lesson 77
Interview -അവയുടെ പ്രവർത്തനവുമായി സംസാരിക്കൽ
സംഭാഷണം
Good morning sir. I am Vimal.
സുപ്രഭാതം സർ. ഞാൻ വിമൽ ആണ്.


Good morning Vimal. Where are you currently working?
സുപ്രഭാതം വിമൽ. നിങ്ങൾ നിലവിൽ എവിടെ ജോലി ചെയ്യുന്നു?


I am currently working at Reliance.
ഞാൻ നിലവിൽ റിലയൻസ് ൽ ജോലി ചെയ്യുന്നു.


What is your role there?
അവിടെ നിങ്ങളുടെ പങ്ക് എന്താണ്?


I am a salesman.
ഞാൻ ഒരു വില്പനക്കാരന് ആണ്.


ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
ഞാൻ ഒരു ബാങ്ക് ഓഫീസർ ആണ്.
'ഞാൻ ഒരു സെയിൽസ് മാനേജർ ആണ്.'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I am the sales manager.
I am a sales manager.
I am sales manager.
I am work as sales manager.
സംഭാഷണം
What is your role?
നിങ്ങളുടെ പങ്ക് എന്താണ്?


I am a salesman.
I help the customers find the right products.
I also answer their queries regarding our products.
ഞാൻ ഒരു വില്പനക്കാരന് ആണ്. ഞാൻ ഉപഭോക്താക്കൾക്ക് ശരിയായ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ സഹായിക്കും. ഞാൻ ഉൽപ്പന്നത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നു.


സംഭാഷണം
What is your role?
നിങ്ങളുടെ പങ്ക് എന്താണ്?


I am a customer care executive.
I take care of the queries and complaints of the customers.
I also tell them about new products and services.
ഞാൻ ഒരു ഉപഭോക്ത സേവന ഓഫീസർ ആണ്. ഞാൻ ഉപഭോക്താവിന്റെ ചോദ്യങ്ങളും, പരാതികളും പരിഹരിക്കുന്നു. ഞാൻ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവരെ അറിയിക്കുന്നു.


'നിങ്ങളുടെ സ്ഥാനം പറയാൻ കുറച്ച് verbs'^~^'typefacestyle'
ഇംഗ്ലീഷ് മലയാളം ഉപയോഗിക്കുന്ന രീതി
to take care ശ്രദ്ധപുലർത്തുക i take care of…
to handle കൈകാര്യം ചെയ്യുക i handle…
to manage നിയന്ത്രിക്കുക/ മാനേജ് ചെയ്യുക i manage…
to answer ഉത്തരം തരിക i answer…
to respond പ്രതികരിക്കുക i respond to…
to resolve പരിഹരിക്കുക i resolve…
to sell വിൽക്കുക i sell…
to look after ശ്രദ്ധപുലർത്തുക i look after…
to be responsible ഉത്തരവാദി ആകുക i am responsible for…
to tell പറയുക i tell (them/the customers) about…
ഞാൻ ഉപഭോക്താവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയും.
      • answer
      • queries.
      • customer
      • I
      • am
      വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
      I ______
      tell
      am tell
      talk
      tell to
      'ഞാൻ ഉപഭോക്താവിന്റെ പരാതികൾ പരിഹരിക്കുന്നു.'ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.;
      I resolve customer complaints.
      I am resolve customer complaints.
      I am resolving customer complaints.
      I do resolve customer complaints.
      സംഭാഷണം
      What is your role?
      നിങ്ങളുടെ പങ്ക് എന്താണ്?


      I am an assistant at Reliance.
      I handle day to day activities of the company.
      I also respond to emails and phone calls.
      ഞാൻ റിലയൻസ് ലെ അസിസ്റ്റന്റ് (സെക്രട്ടറി) ആണ്. ഞാൻ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു. ഞാൻ ഇമെയിലുകൾക്കും ഫോൺ കോളുകൾക്കും മറുപടി നൽകുന്നു.


      How long = എപ്പോൾ / എത്രനാളായി
      have you been working = നിങ്ങൾ പ്രവർത്തിക്കുകയാണ്
      ടിപ്
      How long have you been working there? = നിങ്ങൾ അവിടെ എത്ര നാളായി പ്രവർത്തിക്കുന്നു?
      \'Have been\' പ്രേസേന്റ്റ് പെർഫെക്റ്റ് റ്റെൻസ് ആണ്. നിങ്ങൾ കുറച്ച് നാളായി ചെയ്യുന്ന കാര്യങ്ങൾക്കാണ് ഇത് വരിക (ഇപ്പോളും ചെയ്യുന്നു).
      =
      \'Did\' ഭൂതകാലമാണ്. Past tense (ഭൂതകാലം) നിങ്ങൾ ചെയ്തുകൊണ്ടിരുന്നതും ഇപ്പോൾ ചെയ്യാത്തതുമായ കാര്യങ്ങൾക്കാണ്.
      വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
      How long ______
      did
      have you
      have you been
      are you been
      'നാല് വർഷമായി ഞാൻ അവിടെ ജോലി ചെയ്യുന്നു.'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
      I worked there for the last four years.
      I have been working there for the last four years.
      I am been working there for the last four years.
      I have working there for the last four years.
      വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
      I ______
      been working
      have been working
      did work
      സംഭാഷണം
      What is your role?
      നിങ്ങളുടെ പങ്ക് എന്താണ്?


      I am a customer care executive.
      I take care of the queries and complaints of the customers.
      I also tell them about new products and services.
      ഞാൻ ഒരു ഉപ ഭോക്തൃ സേവന ഓഫീസർ ആണ്. ഞാൻ ഉപഭോക്താവിന്റെ ചോദ്യങ്ങളും, പരാതികളും പരിഹരിക്കുന്നു. ഞാൻ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവരോടു പറയുന്നു.


      How long have you been working there?
      നിങ്ങൾ എത്ര നാളായി അവിടെ പ്രവർത്തിക്കുന്നു?


      I have been working there for the last two years.
      ഞാൻ രണ്ടു വർഷമായി അവിടെ ജോലി ചെയ്യുന്നു.


      സംഭാഷണം
      What is your role?
      നിങ്ങളുടെ പങ്ക് എന്താണ്?


      I am an accountant.
      I handle my company's accounts and finances.
      ഞാനൊരു അക്കൗണ്ടന്റാണ്. ഞാൻ കമ്പനിയുടെ അക്കൗണ്ടുകൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.


      How long have you been working there?
      നിങ്ങൾ എത്ര നാളായി അവിടെ പ്രവർത്തിക്കുന്നു?


      I have been working there for the last six months.
      ഞാൻ കഴിഞ്ഞ ആറു മാസമായി അവിടെ ജോലി ചെയ്യുന്നു.


      ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
      ഞാൻ അവിടെ കഴിഞ്ഞ മൂന്ന് മാസം ആയി ജോലി ചെയ്യുന്നു.
      'ചില ഉദ്യോഗങ്ങൾ'^~^'typefacestyle'
      doctor ഡോക്ടർ
      engineer എഞ്ചിനിയർ
      student വിദ്യാർത്ഥി
      teacher അധ്യാപകൻ
      clerk ഗുമസ്തൻ
      nurse ആയ
      driver ഡ്രൈവർ
      dentist ദന്തവൈദ്യന്
      government officer സർക്കാർ ഓഫീസർ
      customer service representative കസ്റ്റമർ സർവീസ് പ്രതിനിധി
      manager മാനേജർ
      assistant സഹായി
      house-wife വീട്ടമ്മ
      business man കച്ചവടക്കാരൻ
      model മോഡൽ
      actor നടൻ
      singer ഗായിക
      dancer നർത്തകി
      principal പ്രിൻസിപ്പൽ
      politician രാഷ്ട്രീയക്കാരൻ
      management trainee മാനേജ്മെന്റ് ട്രെയിനി
      intern ട്രെയിനി
      entrepreneur കച്ചവടക്കാരൻ
      sales man സെയിൽസ് മാൻ
      sales woman സെയിൽസ് സ്ത്രീ
      analyst അനലിസ്റ്റ്
      shop keeper കടക്കാരന്
      beautician ബ്യൂട്ടിഷ്യൻ
      unemployed ജോലിയില്ലാത്തവൻ
      designer ഡിസൈനർ
      hr professional മാനവ വിഭവശേഷി പ്രൊഫഷണലുകൾ
      finance professional ഫിനാൻഷ്യൽ പ്രൊഫഷണൽ
      accountant കണക്കെഴുത്തുകാരി
      office boy പ്യൂൺ
      adminstrator അഡ്മിനിസ്ട്രേറ്റർ
      educationalist വിദ്യാഭ്യാസശാസ്ത്രജ്ഞന്
      business woman കച്ചവടക്കാരി
      servant വേലക്കാരൻ
      freelancer ഫ്രീലാൻസർ
      chef പാചകക്കാരൻ
      travel agent ട്രാവൽ ഏജന്റുകൾ
      tour guide വഴികാട്ടി
      farmer കൃഷിക്കാരൻ
      pilot പൈലറ്റ്
      air hostess എയർഹോസ്റ്റസ്
      social worker സാമൂഹിക പ്രവർത്തകൻ
      policeman പോലീസുകാരൻ
      policewoman പോലീസുകാരി
      milkman പാൽക്കാരൻ
      peon പ്യൂൺ
      I don't have = എനിക്ക് ഇല്ല
      വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
      I am a fresher. I ______
      have not been
      don't have
      am not have
      ഞാൻ ഒരു ഫ്രഷർ ആണ്.
        • am
        • a
        • I
        • have
        • fresher.
        • the
        'എനിക്ക് മൂന്നു വർഷം അനുഭവം ഉണ്ട്.'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
        I have three years of experience.
        I am have three years of experience.
        I have three years for experience.
        I am having three years of experience.
        എനിക്ക് രണ്ടു വർഷത്തെ അനുഭവം ഉണ്ട്.
          • two years
          • I
          • 我having
          • have
          • experience.
          • of
          സംഭാഷണം
          Good morning Madam. I am Priya. I am here for an interview.
          സുപ്രഭാതം മാഡം. ഞാൻ പ്രിയ ആണ്. ഞാൻ ഒരു അഭിമുഖത്തിനു വേണ്ടി വന്നതാണ്.


          Please have a seat. Tell me something about yourself.
          ദയവായി ഇരിക്കു. നിങ്ങളെക്കുറിച്ച് പറയാമോ?


          Madam I am from Delhi. I graduated from Delhi University in 2009. I have three years of experience.
          ഞാൻ ഡൽഹിയിൽ നിന്നാണ് മാഡം. ഞാൻ നിലവിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. എനിക്ക് മൂന്നു വർഷത്തെ അനുഭവം ഉണ്ട്.


          What are your qualifications?
          നിങ്ങളുടെ യോഗ്യതകൾ എന്തൊക്കെയാണ്?


          I have a diploma in data processing.
          എനിക്ക് ഡാറ്റ പ്രോസസ്സിംഗിൽ ഡിപ്ലോമയും ഉണ്ട്.


          Where are you working currently?
          നിങ്ങൾ എവിടെയാണ് നിലവിൽ പണിയെടുക്കുന്നത്?


          I am working at Infosys currently.
          ഞാൻ നിലവിൽ ഇന്ഫോസിസ് ൽ പ്രവർത്തിക്കുന്നു.


          How long have you been working there?
          നിങ്ങൾഎത്രനാളായിഅവിടെപ്രവർത്തിക്കുന്നു吗?


          I have been working there for the last one year.
          ഞാൻ കഴിഞ്ഞ ഒരു വർഷമായി അവിടെ ജോലി ചെയ്യുന്നു.


          =
          !
          കേൾക്കുക
          ടിപ്
          അടുത്ത വാക്ക്