Quantifiers : Little/ a little, few/ a few ടെ ഉപയോഗം
try Again
Tip1:hello
Lesson 121
Quantifiers : Little/ a little, few/ a few ടെ ഉപയോഗം
ടിപ്
Would you like a little sugar in your tea? = നിങ്ങളുടെ ചായയിൽ കുറച്ച് പഞ്ചസാര ആഗ്രഹിക്കുന്നുണ്ടോ?
Quantifiers നാമങ്ങൾക്ക് മുൻപ് അളവ് കാണിക്കാൻ ഉപയോഗിക്കുന്നതാണ്.
a little/ little ഇന്റെ പ്രയോഗം എണ്ണുവാൻ കഴിയാത്ത കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്
A Few students are really good painters = ചില വിദ്യാർത്ഥികൾ നല്ല ചിത്രകാരൻമാർ ആണ്
A few/few എണ്ണുവാൻ കഴിയുന്ന നാമങ്ങൾക്കാണ് ഉപയോഗിക്കുന്നത്
ടിപ്
He can't buy the form. He has got little money left. = അവനു ഫോം വാങ്ങാൻ കഴിയില്ല എന്തെന്നാൽ അവന്റെ കയ്യിൽ വളരെ കുറച്ച് പണമേ ശേഷിക്കുന്നുള്ളൂ. (കൂടുതൽ അല്ല)
Little ഇന്റെ ഉപയോഗം നെഗറ്റീവ് രീതിയിൽ അളവിനെ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്.
little ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയാകില്ലെങ്കിൽ ആണ് ഉപയോഗിക്കുന്നത്
He needs a little cream to make good sauces = ഒരു നല്ല സോസ് ഉണ്ടാക്കാൻ അവന് കുറച്ച് ക്രീം കൂടി ആവശ്യമാണ്
A little ഇന്റെ ഉപയോഗം പോസിറ്റീവ് രീതിയിൽ അളവിനെ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്
a little ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് just മതിയെങ്കിൽ ആണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The train leaves in one hour. I am scared there is ______
few
little
a little
many
ഞങ്ങൾ എന്നും കുറച്ച് ഇംഗ്ലീഷ് പഠിക്കുന്നു
      • a little
      • we learn
      • go to
      • a few
      • every day
      • English
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      They say ______
      few
      little
      a little
      many
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      It's good that she drinks ______
      many
      little
      a little
      few
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      She can't make coffee as there is ______
      many
      a little
      little
      few
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      I gave ______
      a little
      many
      few
      a few
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      She can make one cup of tea. There's ______
      few
      a little
      a few
      little
      'എന്റെ അടുത്ത് കുറച്ച് കാപ്പി ഉണ്ട്, നിങ്ങൾക്ക് വേണോ?'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
      I have got a few coffee left, would you like some?
      I have got few coffee left, would you like some?
      I have got a little coffee left, would you like some?
      I have got many coffee left, would you like some?
      ടിപ്
      He can buy a shirt, he has a few dollars. = അവനു ഷർട്ട് വാങ്ങാൻ കഴിയും, അവന്റെ അടുത്ത് ഏതാനും ചില ഡോളർ ഉണ്ട്
      A few ഇന്റെ ഉപയോഗം പോസിറ്റീവ് രീതിയിൽ അളവിനെ കുറിച്ച് പറയാൻ വേണ്ടിയാണ്.
      a few ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയെങ്കിൽ ആണ് ഉപയോഗിക്കുന്നത് - just enough
      He can't buy a shirt, he has few dollars. = അവനുഷർട്ട്വാങ്ങാൻകഴിയില്ല,അവന്റെഅടുത്ത്അധികംഡോളർ ഇല്ല
      Few ഇന്റെ ഉപയോഗം നെഗറ്റീവ് രീതിയിൽ അളവിനെ കുറിച്ച് പറയാൻ വേണ്ടിയാണ്.
      few ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയായില്ലെങ്കിൽ ആണ് ഉപയോഗിക്കുന്നത് - not enough
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      There are a lot of movies I like, but ______
      a little
      few
      little
      'പ്രചോദനം ഉള്ള വിദ്യാർത്ഥികൾ വളരെ കുറച്ചേയുള്ളൂ'ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
      Only few students are really motivated.
      Little students are really motivated.
      Much students are really motivated.
      A little students are really motivated.
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      We can appoint her. She has ______
      many
      little
      a little
      few
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      They have got ______
      little
      a little
      a few
      much
      കാണാതായ വാക്കുകൾ പൂരിപ്പിക്കുക
      He knows ______
      many
      a few
      few
      a little
      അവിടെ ചില മരങ്ങൾ ഉണ്ട്
        • there
        • a few
        • their
        • little
        • are
        • trees
        കാണാതായ വാക്കുകൾ പൂരിപ്പിക്കുക
        I need to ask ______
        little
        a few
        a little
        much
        =
        !
        കേൾക്കുക
        ടിപ്
        അടുത്ത വാക്ക്